ജനകീയ പ്രതിരോധം
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ കണ്‍വെന്‍ഷന്‍
2018 ആഗസ്റ്റ് 12, രാവിലെ 10.00 മുതല്‍ വൈകീട്ട് 5.00 വരെ
കോസ്റ്റ്‌ഫോര്‍ഡ്, അയ്യന്തോള്‍, തൃശൂര്‍
Friday, 16 October 2015
Friday, 9 October 2015
വരുന്നു ഓർഡിനൻസ്
മാതൃഭൂമി വായിച്ചോ ? നാട്ടിൽ അവശേഷിക്കുന്ന വയലുകൾ കൂടി കുഴിച്ചു മൂടാൻ പോകുകയാണത്രെ.
1947 നു ശേഷം 9 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽക്കൃഷി ഇന്ന് വെറും 2 ലക്ഷം ഹെക്ടറിലാണ് ഉള്ളത്.
ഒരു വർഷം നമുക്ക് കഴിക്കാൻ വേണ്ട 46 ലക്ഷം ടണ്ണോളം അരിയിൽ വെറും 6 ലക്ഷം ടണ്‍ മാത്രമാണ് ഇവിടെ ഉണ്ടാക്കുന്നത്.
പേടിച്ചതു പോലെ നാശത്തിനു വഴിയൊരുക്കുന്ന നിയമ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ഇനിയും ആലോചിച്ചു നിൽക്കണോ ? ഇവിടെ കുടിവെള്ളത്തിനും, പാർപ്പിടത്തിനും, എന്തിനു ശ്വസിക്കുന്ന വായുവിനു വേണ്ടിപ്പോലും സമരം ചെയ്യേണ്ടി വരുന്ന നാട്ടിൽ നമുക്ക് നമ്മുടെ അന്നത്തിനു വേണ്ടിയും ശബ്ദമുയർത്തിയേ പറ്റൂ.

തിരിച്ചറിയുക, പ്രചരിപ്പിക്കുക, അണിചേരുക.... വയൽരക്ഷ സംഗമം.
Monday, 5 October 2015
Sunday, 4 October 2015
Subscribe to:
Comments (Atom)