നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ കണ്‍വെന്‍ഷന്‍
2018 ആഗസ്റ്റ് 12, രാവിലെ 10.00 മുതല്‍ വൈകീട്ട് 5.00 വരെ
കോസ്റ്റ്‌ഫോര്‍ഡ്, അയ്യന്തോള്‍, തൃശൂര്‍
Sunday, 15 November 2015
വയൽ രക്ഷാ സമ്മേളനം - മുടവന്നുർ
കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്-തൃശൂര്‍-മലപ്പുറം സംയുക്ത സംഗമവും വയല്‍ രക്ഷാ സമ്മേളനവും നവംബര്‍ 21 ശനിയാഴ്ച 9.00 മുതല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരി മുടവന്നുരില്‍ "കറ്റ " പാട ശേഖരത്തില്‍ ........... പങ്കെടുക്കുക....................... വിജയിപ്പിക്കുക.....................
No comments:
Post a Comment